പൂരം കലക്കലിൽ ADGP അജിത് കുമാറിനെതിരെ മന്ത്രി കെ.രാജന്റെ മൊഴി | Thrissur Pooram
2025-07-17 0 Dailymotion
പൂരം കലക്കലിൽ ADGP എം.ആർ അജിത് കുമാറിനെതിരെ മന്ത്രി കെ.രാജന്റെ മൊഴി. പൂരം കലക്കൽ രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നും അതിനായി ഗൂഡാലോചന നടന്നെന്നും മന്ത്രി | Thrissur Pooram